പ്രധാനമന്ത്രി മത്സ്യസമ്ബാദ യോജന (പി.എം.എം.എസ്.വൈ 2021-22,2022-2023) പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യൂണിറ്റിനു ചെലവാകുന്ന തുകയുടെ 40 ശതമാനം നിരക്കിലും പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 60 ശതമാനം നിരക്കിലും സബ്സിഡി ലഭിക്കും. അപേക്ഷകര്‍ അതത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടുക.
ചിറയിൻകീഴ് : 73064 71337
അഞ്ചുതെങ്ങ് : 75940 69147
വർക്കല : 94462 09817
പുത്തൻതോപ്പ് : 94478 78791

