അഞ്ചുതെങ്ങ് കുരിശ്ശടിമുക്ക് മുരുക്കുവിളാകത്ത് ഔസേഫ് (റൂബഡ്ദ്) (67) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യതനായി.
▪️2025 ഫെബ്രുവരി 7
ഭാര്യ : ഐവി
മക്കൾ : സെനു, ശ്രുതി
മരുമക്കൾ : മീനാക്ഷി, ജോയ്‌സൺ
സംസ്കാര ചടങ്ങുകൾ നാളെ (ഫെബ്രുവരി 8) രാവിലെ 9 മണിക്ക് അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ.