പത്മഭൂഷൺ പ്രേംനസീറിന്റെ മകളുടെ ഭർത്താവ് എംഎ ഹാഷിം നിര്യാതനായി.
പത്മഭൂഷൺ പ്രേംനസീറിന്റെ രണ്ടാമത്തെ മകൾ റസിയയുടെ ഭർത്താവ് എംഎ ഹാഷിം (78) ആണ് നിര്യാതനായത്.
മുൻ കണ്ണൂർ ഡിസ്ട്രിക്ട് ജെഡ്ജി ഇകെ മൊയ്തുവിന്റെ മകനായിരുന്നു എംഎ ഹാഷിം.
ഖബറടക്കം കോഴിക്കോട് കണ്ണം പറമ്പിൽ.

