Wednesday, August 28, 2024
HomeAATINGALആറ്റിങ്ങൽ - ചിറയിൻകീഴ് മണ്ഡലങ്ങളിലെ പട്ടയമേള ഇന്ന്.

ആറ്റിങ്ങൽ – ചിറയിൻകീഴ് മണ്ഡലങ്ങളിലെ പട്ടയമേള ഇന്ന്.

ആറ്റിങ്ങൽ, ചിറയിൻകീഴ് മണ്ഡലങ്ങളിലെ പട്ടയമേള ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആറ്റിങ്ങൽ മുനിസിപ്പൽ ഗ്രന്ഥശാലാ ഹാളിൽ നടക്കും.

മന്ത്രി കെ.രാജൻ, എം.എൽ.എ.മാരായ ഒ.എസ്.അംബിക, വി.ശശി, അടൂർ പ്രകാശ് എം.പി., ജില്ലാകളക്ടർ ജെറോമിക് ജോർജ് എന്നിവർ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES