അഞ്ചുതെങ്ങ് കായിക്കര മണൽതിട്ടയിൽ പരേതനായ രവിസാറിന്റെ മകൻ (പൂജ, കടയ്ക്കാവൂർ) സൈജു (60) നിര്യാതനായി. ഹൃദയസ്തംഭനനത്തെ തുടർന്നായിരുന്നു അന്ത്യം. കായിക്കര പ്രവാസി കൂട്ടായ്മ രക്ഷധികാരിയായിരുന്നു.
▪️2025 ഫിബ്രുവരി 25
ഭാര്യ : രജനി
മക്കൾ : അദ്വൈത്, പൂജ
മരുമകൻ : സിജൂ