വക്കത്തെ അധ്യാപകന്റെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായ് വിട്ടുനൽകി.
വക്കം പ്രബോധിനി യുപിസ്കൂൾ മുൻ അധ്യാപകന്റെ മൃതദേഹം
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിനായാണ് കുടുംബം വിട്ടുനൽകിയത്.
വളരെക്കാലം വക്കം പ്രബോധിനി യുപിഎസ്സിലെ അദ്ധ്യാപകനായിരിന്ന വക്കം കൊച്ചുവിളാകം, ഗോമതി ഭവനിൽ ബാബു ശശിഭൂഷൺ (82) ന്റെ ഭൗധിക ശരീരമാണ്, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മെഡിക്കൽ കോളജിന് പഠനത്തിനായ് ബന്ധുക്കൾ വിട്ടുനൽകിയത്.

