അഞ്ചുതെങ്ങിൽ മൂന്ന് സെന്റ് വസ്തുവും വീടും വില്പനയ്ക്ക്. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ മൂന്ന് സെന്റ് വസ്തുവും വീടും വില്പനയ്ക്കുള്ളത്.
രണ്ട് കിടപ്പുമുറികൾ, വൈദ്യുതി, കുടിവെള്ള പൈപ്പ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : 7593932721 / 9747228272

