Thursday, August 29, 2024
HomeAATINGALവക്കം പുരുഷോത്തമന്റെ ഭൗതിക ശരീരം ഇന്ന് ആറ്റിങ്ങലിൽ പൊതു ദർശനംത്തിന് വയ്ക്കും.

വക്കം പുരുഷോത്തമന്റെ ഭൗതിക ശരീരം ഇന്ന് ആറ്റിങ്ങലിൽ പൊതു ദർശനംത്തിന് വയ്ക്കും.

വക്കം പുരുഷോത്തമന്റെ ഭൗതിക ശരീരം ഇന്ന് ആറ്റിങ്ങലിൽ പൊതു ദർശനത്തിന് വയ്ക്കും.ഉച്ച കഴിഞ്ഞ് 2ന് ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് പൊതു ദർശനം.ആറ്റിങ്ങൽ പൗരാവലിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ വിപുലമായ സൗകര്യം കോൺസ് നേതൃത്വം ഒരുക്കിട്ടുണ്ട്.

തുടർന്ന് വൈകുന്നേരത്തോടെ വൻ ജനാവലിയുടെ അകമ്പടിയോടെ വിലാപയാത്രയായി വക്കത്തെ കുടുബ വീട്ടിലത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES