Wednesday, August 21, 2024
HomeANCHUTHENGUഏപ്രിൽ 5 ന് വക്കം ശ്രീ മൂകാംബിക ട്രാവൽസ്നവഗ്രഹ ക്ഷേത്ര തീർത്ഥാടന യാത്ര സംഘടിപ്പിക്കുന്നു.

ഏപ്രിൽ 5 ന് വക്കം ശ്രീ മൂകാംബിക ട്രാവൽസ്
നവഗ്രഹ ക്ഷേത്ര തീർത്ഥാടന യാത്ര സംഘടിപ്പിക്കുന്നു.

നവഗ്രഹ ക്ഷേത്ര യാത്ര
(വ്യാഴമാറ്റത്തിൽ ഓരോ നക്ഷത്രങ്ങൾക്കും വരുന്ന ദോഷപരിഹാരത്തിനായ് )
2023 ഏപ്രിൽ 5ന് രാത്രി 8 മണിക്ക് പുറപ്പെട്ടു.

9നവഗ്രഹ ക്ഷേത്ര സൂര്യനാർ കോവിൽ(സൂര്യൻ ), തിങ്കളൂർ (ചന്ദ്രൻ ), വൈദീശ്വരൻ കോവിൽ (ചൊവ്വ ), തിരുവൻ കാട് (ബുധൻ ), കഞ്ചന്നൂർ (ശുക്രൻ ), തിരുനെല്ലാർ (ശനിശ്വരൻ ), തിരുനാഗേശ്വരം (രാഹു ), കീഴ്പെരുമ്പളം (കേതു ), കേതു ക്ഷേത്രം.

കൂടാതെ സ്വാമി മല മുരുകൻ ക്ഷേത്രം, ചിതംബരം, ബ്രഹ്മദേശ ക്ഷേത്രം, മുത്തുമാരി അമ്മൻ കോവിൽ, ശ്രീരംഗം, ശീർക്കാളി, ഉപ്പിരി അപ്പൻ ക്ഷേത്രം, ജംബുകേശരാ ക്ഷേത്രം,ശ്രീ ഗർഭരക്ഷാoബിക ക്ഷേത്രം എന്നിവയും സന്ദർശിക്കുന്നു.

▪️യാത്ര ദിവസം -3 യാത്ര ചാർജ് (A /C ബസ്) ₹3250

അന്വേഷണങ്ങൾക്ക് ശ്രീ മൂകാംബിക ട്രാവെൽസ് ആറ്റിങ്ങൽ, വക്കം
മൊബൈൽ : 9446662669

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES