വാട്ടർ അതോറിറ്റിയുടെ അദാലത്ത് 15 വരെ ഉണ്ടായിരിക്കും. കുടിശ്ശിക നിമിത്തം കണക്ഷൻ വിച്ഛേദിക്കപ്പെട്ടവർക്ക് പിഴ, സർചാർജ് എന്നിവ ഒഴിവാക്കി നല്കും.
ആറ്റിങ്ങൽ വർക്കല ഓഫീസ്കളിൽ അപേക്ഷ സമർപ്പിയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് :
ആറ്റിങ്ങൽ : 2620574
വർക്കല : 2602402

