Wednesday, August 28, 2024
HomeANCHUTHENGUതീരദേശ പാതയിലൂടെ അഞ്ചുതെങ്ങുവഴി കരുനാഗപള്ളിയിലേക്ക് കെ.എസ്.ആർ.ടി.സി പുതിയ സർവ്വീസ് ആരംഭിക്കുന്നു.

തീരദേശ പാതയിലൂടെ അഞ്ചുതെങ്ങുവഴി കരുനാഗപള്ളിയിലേക്ക് കെ.എസ്.ആർ.ടി.സി പുതിയ സർവ്വീസ് ആരംഭിക്കുന്നു.

അഞ്ചുതെങ്ങ് വഴി തീരദേശ പാതയിലൂടെ കൊല്ലത്തേക്ക് കെ.എസ്.ആർ.ടി.സി പുതിയ സർവ്വീസ് ആരംഭിക്കുന്നു.

തിരുവനന്തപുരം ജില്ലാ അതിർത്തിയായ കളിയിക്കവിളയിൽ നിന്നും കരുനാഗപള്ളിയിലേക്കാണ് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ സർവ്വീസുണ്ടായിരിക്കുക.
ദിവസവും നാല് വീധം സർവ്വീസുകളാണ് കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുള്ളത്.

പ്രഥമസർവ്വീസ് 15 ന് വൈകുന്നേരം 5:30 ക്ക് വെട്ടുക്കാടിൽ ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് സൂചന.

തീരദേശപാതയിലൂടെ കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിക്കണമെന്ന മത്സ്യതൊഴിലാളികളുടെ ഏറേ കാലമായുള്ള ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES