Tuesday, August 20, 2024
HomeAATINGALഗാര്‍ഹിക ശൗചാലയത്തിന് അപേക്ഷ ക്ഷണിച്ചു.

ഗാര്‍ഹിക ശൗചാലയത്തിന് അപേക്ഷ ക്ഷണിച്ചു.

ശൗചാലയം ഇല്ലാത്തവര്‍ക്കും ഉപയോഗ യോഗ്യമല്ലാത്ത ശൗചാലയമുള്ളവര്‍ക്കും അതത് നഗരസഭയില്‍ വ്യക്തിഗത ഗാര്‍ഹിക ശൗചാലയത്തിനുളള അപേക്ഷ നല്‍കാം. മുന്‍കാലങ്ങളില്‍ ശൗചാലയം പണിയുന്നതിന് ധനസഹായം ലഭിക്കാത്തവര്‍, ബി.പി.എല്‍ കുടുംബം, എസ്.സി/എസ്.റ്റി വിഭാഗം, വനിതകള്‍ ഗൃഹനാഥയായിട്ടുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപക്ഷകള്‍ ജൂലൈ 25 നകം അതത് നഗരസഭകളില്‍ നല്‍കണം. വിശദമായ പരിശോധനയ്ക്ക് ശേഷം ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയ്യാറാക്കുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES