അഞ്ചുതെങ്ങ് മാമ്പള്ളി പൊങ്ങൻവിളാകത്ത് ഫ്രാങ്ക്ളിൻ (69) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി.
▪️2025 ആഗസ്റ്റ് 24
ഭാര്യ : സിസിലി
മക്കൾ സിൽജ, സുനിൽ, സുനിത
സംസ്കാര ചടങ്ങുകൾ നാളെ (ആഗസ്റ്റ് 24) വൈകിട്ട് 3 ന് മാമ്പള്ളി പരിശുദ്ധാരൂപീ ദേവാലയത്തിൽ.

