അഞ്ചുതെങ്ങ് മണ്ണാക്കുളം കരിയാടത്തിൽ സേവ്യർ (65) ആകസ്മികമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി.
▪️2026 ഒക്ടോബർ 20
ഭാര്യ : പൗളി (Late)
മക്കൾ : സെബാസ്റ്റ്യൻ, മിനി
മരുമക്കൾ : ഷെർളി,വിബിൻ റ്റി
സംസ്കാര ചടങ്ങുകൾ ഇന്ന് (21/10/2026) വൈകിട്ട് 4 ന് മാമ്പള്ളി ഹോളിസ്പിരിറ്റ് ദേവാലയത്തിൽ.

