Friday, October 23, 2026
HomeANCHUTHENGUമുതലപ്പൊഴി ഹാർബറിൽ വച്ച് വിലപ്പെട്ട രേഖകൾ അടങ്ങുന്ന പേഴ്സും മൊബൈൽ ഫോണും നഷ്ടപ്പെട്ടു.

മുതലപ്പൊഴി ഹാർബറിൽ വച്ച് വിലപ്പെട്ട രേഖകൾ അടങ്ങുന്ന പേഴ്സും മൊബൈൽ ഫോണും നഷ്ടപ്പെട്ടു.

മുതലപ്പൊഴി താഴമ്പള്ളി ഹാർബറിൽ വച്ച് വിലപ്പെട്ട രേഖകൾ അടങ്ങുന്ന പേഴ്സും മൊബൈൽ ഫോണും നഷ്ടപ്പെട്ടു. മാമ്പള്ളി സ്വദേശിനിയായ മത്സ്യത്തൊഴിലാളിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സും മൊബൈൽ ഫോണുമാണ് നഷ്ടപ്പെട്ടത്.

ഇന്ന് രാവിലെയോടെ വിൽപ്പനയ്ക്കായുള്ള മത്സ്യം ലേലഹാളിൽ നിന്ന് എടുത്ത് മടങ്ങവേയാണ് ₹14,000 രൂപ, ആധാർ കാർഡ് മറ്റ് രേഖകൾ, Nokia മൊബൈൽ ഫോൺ തുടങ്ങിയവ നഷ്ടപ്പെട്ടത്.

▪️കണ്ടുകിട്ടുന്നവർ 9072004245 / 7907343294 എന്ന നമ്പറിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES