അഞ്ചുതെങ്ങ് പോലീസ് മുൻ സി.ഐ ബിനീഷ് ലാൽ നിര്യാതനായി. പോത്തൻകോട്, പുതുവൽ പുത്തൻവീട്ടിൽ,
ബിനീഷ്ലാൽ (48) നെയാണ് മരണപ്പെട്ടനിലയിൽ കാണപ്പെട്ടത്.
ഇന്ന് രാവിലെയോടെ വീടിനുള്ളിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. നിലവിൽ വിജിലൻസ് സി ഐ ആയി പൂന്തുറയിൽ ജോലിചെയ്ത് വരികയായിരുന്നു.
സംസ്കാര ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് 2 മണിക്ക്.

