വക്കം പഞ്ചായത്തിൽ തോപ്പിക്കവിളാകം റെയിൽവേ ഗേറ്റ് – മൂന്നാലുമ്മൂട് റോഡിന് സമീപം വസ്തു വിൽപ്പനയ്ക്ക്.
പ്രധാന റോഡിൽ നിന്നും 50 മീറ്റർ മാറി ലോറി കയറുന്ന ഇന്റർലോക്ക് വഴിയോടുകൂടിയ 15 സെന്റ് സ്ക്വയർ പ്ലോട്ടാണ് വിൽപ്പനയ്ക്കുള്ളത്.
വസ്തുവിന്റെ ഇരുവശങ്ങളിൽ മതിലുകൾ നിർമ്മിച്ചിട്ടുണ്ട്. വശേഷിയ്ക്കുന്ന ഇരു വശങ്ങളിൽ മതിൽ നിർമ്മിയ്ക്കുവാനായുള്ള ഫൌണ്ടേഷന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.
വീട് വയ്ക്കാൻ അനുയോജ്യമായ ഈ വസ്തു വാങ്ങിക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.
9846998390 +971554436216 (uae)

