Tuesday, August 27, 2024
HomeANCHUTHENGUകഠിനംകുളം പുതുക്കുറിശ്ചി സ്വദേശിയുടെ പേഴ്സുൾപ്പെടെയുള്ള വിലപ്പെട്ട രേഖകൾ കണ്ടുകിട്ടി.

കഠിനംകുളം പുതുക്കുറിശ്ചി സ്വദേശിയുടെ പേഴ്സുൾപ്പെടെയുള്ള വിലപ്പെട്ട രേഖകൾ കണ്ടുകിട്ടി.

കഠിനംകുളം പുതുക്കുറിശ്ചി
സ്വദേശിയുടെ പേഴ്സും വിലപ്പെട്ട രേഖകളും കണ്ടുകിട്ടി. ഇന്ന് ഉച്ചയോടെ നിലയ്ക്കാമുക്ക് പള്ളിമുക്ക് ഓട്ടോ സ്റ്റാണ്ടിലെ ഔട്ടോ ഡ്രൈവർ സുരേഷിനാണ് രേഖകൾ അടങ്ങിയ പേഴ്സ് വഴിവക്കിൽ നിന്ന് കിട്ടിയത്

പേഴ്സിൽ വിദേശത്തെ തിരിച്ചറിയാൽ രേഖകൾ ഉൾപ്പെടെയുള്ളവയുണ്ട്.
ഇവയിൽ ഉൾപ്പെടുന്ന ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന പേര് സജീർ എസ് S/O
സഫറുള്ള, തെരുവിൽ, തൈവിളാകം, പുതുക്കുറുശ്ചി പിഒ എന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്, പേഴ്സിൽ നിന്നും ലഭിച്ച മൊബൈൽ നമ്പറിൽ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടാകാത്ത സാഹചര്യത്തിൽ രേഖകൾ അടങ്ങുന്ന പേഴ്സ് കടയ്ക്കാവൂർ പോലീസിൽ ഏൽപ്പിച്ചിരിക്കുകയാണ്.

ഉടമസ്ഥൻ, കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലോ 95263 89832 നമ്പറിലോ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES