കേരളവാട്ടർ അതോറിറ്റി ആറ്റിങ്ങൽ വാട്ടർസപ്ലൈ സബ്ഡിവിഷനുകീഴില് 2023
ലെ ബി.പി.ൽ ആനുകുല്യത്തിനുള്ള അപേക്ഷൾ 01/01/2023 മുതൽ 31/03/2023 വരെ താഴെപറയുന്ന തിയതികളിൽ അതത് പഞ്ചായത്തുകളിൽ
നിന്നുള്ള അപേക്ഷകരിൽ നിന്നും സ്വീകരിക്കുന്നു.
*03/01/2023* – *07/01/2023* – പുളിമാത്ത്, പഴയകുന്നുമ്മേൽ, കിളിമാനൂർ, കഠിനംകുളം
*09/01/2023* – *13/01/2023* – ചിറയിൻകീഴ്, കടയ്ക്കാവൂർ, വാമനപുരം
*16/01/2023* – *20/01/2023* – മുദാക്കൽ, അണ്ടൂർക്കോണം, മംഗലാപുരം
*21/01/2023* – *27/01/2023* – ആറ്റിങ്ങൽ, അഞ്ചുതെങ്ങ്, അഴൂർ
*28/01/2023* – *02/02/2023* – ചിറയിൻകീഴ്, കിഴുവിലം, വക്കം
*03/02/2023* – *08/02/2023* – പോത്തൻകോട്, പുളിമാത്ത്,
പഴയകുന്നുമ്മേൽ, കഠിനംകുളം, നഗരൂർ
*09/02/2023* – *15/02/2023* – കടയ്ക്കാവൂർ, കിഴുവിലം, വക്കം
*16/02/2023* – *22/02/2023* – മുദാക്കൽ, അണ്ടൂർക്കോണം, മംഗലാപുരം
*23/02/2023* – *28/02/2023* – ആറ്റിങ്ങൽ, അഴൂർ, നെല്ലനാട്
*01/03/2023* – *06/03/2023* – കടയ്ക്കാവൂർ, ചിറയിൻകീഴ്, വാമനപുരം
*08/03/2023* – *14/03/2023* – കിളിമാനൂർ, പോത്തൻകോട്, കഠിനംകുളം
*15/03/2023* – *20/03/2023* – വാമനപുരം, കിഴുവിലം, നെല്ലനാട്
*21/03/2023* – *25/03/2023* – മുദാക്കൽ, നഗരൂർ, മംഗലാപുരം
*27/03/2023* – *31/03/2023* – ആറ്റിങ്ങൽ, അഞ്ചുതെങ്ങ്, അഴൂർ.
BPL ആനുകൂല്യത്തിനുള്ള അപേക്ഷയോടൊപ്പം റേഷൻകാർഡിന്റെ പകർപ്പും ആധാർകാർഡിന്റെ പകർപ്പുംഹാജരാക്കേണ്ടതാണ്.
പ്രവർത്തനക്ഷമമായ മീറ്ററുകൾഉള്ള BPL ഉപഭോക്താക്കൾക്ക്മാത്രമേBPLആനുകൂല്യംലഭിക്കുകയുള്ളു .
BPLആനുകൂല്യംലഭിക്കേണ്ടകണക്ഷനുകളിൽകുടിശ്ശികയുണ്ടെങ്കിൽആയതുഅടച്ചതിനുശേഷം മാത്രമേ ടിആനൂകൂല്യംലഭിക്കുകയുള്ളു.

