Monday, August 26, 2024
HomeVETTOORവിളബ്ഭാഗം എസ്.എൻ.ഡി.പി ശാഖാ ആസ്ഥാനമന്ദിര നിർമ്മണ ഫണ്ട് ശേഖരണത്തിന് തുടക്കമായി.

വിളബ്ഭാഗം എസ്.എൻ.ഡി.പി ശാഖാ ആസ്ഥാനമന്ദിര നിർമ്മണ ഫണ്ട് ശേഖരണത്തിന് തുടക്കമായി.

വിളബ്ഭാഗം എസ്.എൻ.ഡി.പി. ശാഖയ്ക്ക് ആസ്ഥാനമന്ദിരം ഉടൻ നിർമ്മിക്കുന്നു. ഇതിനായ് യൂണിയൻ വൈസ് പ്രസിഡന്റ് തൃദീപ് ധനസഹായം നൽകി നിർമ്മാണ ഫണ്ട് ഉദ്ഘാടനം ചെയ്തു. ശാഖയിലെ അംഗങ്ങളുടെ വീടുകളിൽ ഉണ്ടാകുന്ന കല്യാണം, മരണം, തുടങ്ങിയ ആവശ്യങ്ങൾക്ക് സൗജന്യമായി മേശ, കസേര, തുടങ്ങിയവ നൽകുന്നതിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് നകുലൻ കല്ലമ്പലം, സെക്രട്ടറി അജി. എസ്.ആർ. എം, വൈസ്. പ്രസിഡന്റ് തൃദീപ് തുടങ്ങിയവർ ദദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.

പീതാംബര പണിക്കർ ചെയർമാനും അശോക് കുമാർ കൺവീനറും ശ്യം വൈസ് ചെയർമാനുമായി ശാഖാ ആസ്ഥാനമന്ദിര നിർമ്മാണ കമ്മിറ്റിയ്ക്കും രൂപം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES