ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പകൽക്കുറി മഹാവിഷ്ണു ക്ഷേത്ര കുള കടവും അനുബന്ധ പ്രവർത്തികളും മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു
റാണി ഉദ്ഘാടനം ചെയ്യ്തു.
അഡ്വ വി ജോയ് എം എൽ എ, പഞ്ചായത്ത് അംഗങ്ങൾ, ക്ഷേത്ര ഭാരവാഹികൾ, രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തു.

