വർക്കല രാധാകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. സി. പി .എം വര്‍ക്കല ഏര്യാ സെക്രട്ടറി എം.കെ യൂസഫിന്റെ അദ്ധ്യക്ഷതയില്‍ സി. പി. എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ.വി. ജോയി എം .എല്‍ .എ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറിയേറ്റംഗം ബി.പി മുരളി, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. എസ്. ഷാജഹാന്‍, മടവൂര്‍ അനില്‍, ഏര്യാ സെന്‍ട്രല്‍ അംഗങ്ങളായ കെ.എം. ലാജി, വി.സത്യദേവന്‍, അഡ്വ. ബി.എസ്. ജോസ്, ഏര്യാ കമ്മിറ്റി അംഗങ്ങളായ എ.നഹാസ്, അഡ്വ. ബിജു. കെ.ആര്‍, ബിന്ദു ഹരിദാസ്, എ. എച്ച്. സലീം, വി. സുനില്‍, വി.സുധീര്‍, ഷിബു തങ്കന്‍, സ്മിതാ സുന്ദരേശന്‍, ശ്രീധരന്‍ കുമാര്‍,ജി. എസ്.സുനില്‍, സൂരജ് ,സാബു തുടങ്ങി ഏര്യാ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍,ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

