Tuesday, September 3, 2024
HomeANCHUTHENGUനെടുങ്ങണ്ട എസ്.എൻ. വി ഹയർ സെക്കണ്ടറി സ്കൂളിൽ വിമുക്തി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

നെടുങ്ങണ്ട എസ്.എൻ. വി ഹയർ സെക്കണ്ടറി സ്കൂളിൽ വിമുക്തി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

വർക്കല റേഞ്ച് പരിധിയിലെ നെടുങ്ങണ്ട എസ്.എൻ.വി ഹയർ സെക്കണ്ടറി സ്കൂളിൽ വിമുക്തി ജില്ലാ മാനേജറും എക്സൈസ് കമ്മീഷണറുമായ പി.കെ.ജയരാജ് വിദ്യാർത്ഥികൾക്കായി ബോധവത്കരണ സന്ദേശം നൽകി.

എക്‌സൈസ് ഇന്റലിജൻസ് നൽകിയ റിപ്പോർട്ടിന്റെ കൂടെ അടിസ്ഥാനത്തിൽ എക്‌സൈസ് വകുപ്പും വിമുക്തി മിഷനും പ്രത്യേകശ്രദ്ധ നൽകിവരുന്നതും തീരദേശ മേഖയിലെ കുട്ടികൾ കൂടുതലായി പഠിക്കുന്നതുമായ ഈ സ്കൂളിൽ കഴിഞ്ഞ അധ്യായന വർഷം മുതൽക്ക് തന്നെ വിമുക്തി മെന്റഴ്സിന്റെ സേവനവും തുടർച്ചയായി ലഭ്യമാക്കിവരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES