കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഗവേണിങ്ങ് ബോഡിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്തുവിട്ടു.
പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പെരുമ്പടം ശ്രീധരൻ വർക്കിങ്ങ് പ്രസിഡന്റ് ചെറുന്നിയൂർ ജയപ്രകാശ്,
സെക്രട്ടറി വി ലൈജുവും ജനറൽ സെക്രട്ടറി ഡോക്ടർ കെ സുധാകരൻ ഖജാൻഞ്ചിഡോക്ടർ ഭുവനേന്ദ്രൻ തുടങ്ങിയവരെ എതിരില്ലാതെ തിരഞ്ഞെടുത്തു.
ശ്യാമ പ്രകാശ് (202), ഗീത നസീർ (185), സിവി സുരേന്ദ്രൻ (198), രാമചന്ദ്രൻ കരവാരം (190), ഉണ്ണി ആറ്റിങ്ങൽ (189), ശാന്തൻ എച്ച് (187), ശരത്ചന്ദ്രൻ (188), അഡ്വ : ആനയറ ഷാജി (188) , ജയിൻ കെ (186), അഡ്വ : എഎ റഹിം (198) , ആർ ഷാജി (185) , വി രജി (191) , വോട്ടുകൾ നേടി ഗവേണിങ്ങ് ബോഡി അംഗങ്ങളായ്
തിരഞ്ഞെടുക്കപ്പെട്ടു.
ഗവേണിങ്ങ് ബോഡി അംഗങ്ങളായ്
മത്സരംഗത്ത് ഉണ്ടായിരുന്ന അജിത ഗോകുൽ 33 വോട്ടുകളും ബിജു എം (പട്ടാളം) 54 വോട്ടുകളും നേടി മികച്ച മത്സരം കാഴ്ചവച്ചു.
1874 പേർക്കോളാം വോട്ട് അവകാശമുള്ള അസോസിയേഷൻ തിരഞ്ഞെടുപ്പിൽ 254 വോട്ടുകളാണ് ആകെ പോള്ചെയ്തിട്ടുള്ളത്.

