Friday, August 30, 2024
HomeKADAKKAVURകടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിൽ ഡാറ്റാ എന്യൂമറേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിൽ ഡാറ്റാ എന്യൂമറേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ ഡാറ്റാ എന്യൂമറേറ്റർ ഒഴിവിലേക്ക് 20നും 45നും ഇടയിൽ പ്രായമുള്ളതും പ്ലസ്ടു പാസ്സായതും ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കാൻ അറിയാവുന്ന സ്ഥിരതാമസക്കാരായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി ഒക്ടോബർ 22 ന് വൈകിട്ട് 4 മണിയ്ക്ക് മുൻപായി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ഇന്റർവ്യൂ 27നാവിലെ11 ന് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത്കാര്യാലയത്തിൽ. (അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കുക)

കൂടുതൽ വിവരങ്ങൾക്ക് : 9745016162

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES