Sunday, September 1, 2024
HomeAATINGALഅശോകൻ കായിക്കരയുടെ "ദൈവത്തിന്റെ കാൽപ്പാട്" കവിതാ സമാഹാരം പ്രകാശനം ചെയ്തു.

അശോകൻ കായിക്കരയുടെ “ദൈവത്തിന്റെ കാൽപ്പാട്” കവിതാ സമാഹാരം പ്രകാശനം ചെയ്തു.

അശോകൻ കായിക്കരയുടെ “ദൈവത്തിന്റെ കാൽപ്പാട് കവിതാ സമാഹാര പുസ്തകം പ്രകാശനം ചെയ്തു. അശോകൻ കായിക്കര രചിച്ച കാവ്യപഥം പ്രസാധനം ചെയ്ത “ദൈവത്തിന്റെ കാൽപ്പാട് എന്ന കവിതാ സമാഹാരത്തിന്റെ പുസ്തക പ്രകാശനം ചെയ്തത്.

ഫെബ്രുവരി 11 ശനിയാഴ്ച്ച രാവിലെ 9 ന് നിലയ്ക്കാമുക്ക് വക്കം ഖാദർ ഹാളിൽ കാളിദാസ സാഹിത്യ സാംസകാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉത്ഘാടനകർമ്മം
ഓരനെല്ലൂർ ബാബു നിർവ്വഹിയ്ച്ചു.

പുസ്തക പ്രകാശനനം സംഗീത സംവിധായകൻ പാർത്ഥസാരഥിയ്ക്ക് കവിതാ സമാഹാര പുസ്തകം നൽകിക്കൊണ്ട് പ്രശ്‌സ്ത സംഗീത സംവിധായിക, പിന്നണി ഗായിക ലൗലി ജനാർദ്ദന നിർവ്വഹിച്ചു.

ചടങ്ങിൽ വക്കം സുകുമാരൻ (കാളിദാസ്) അദ്ധ്യക്ഷത വഹിച്ചു. വർക്കല ഗോപാലകൃഷ്ണൻ,
സുജകമല,
എ.വി. ബാഹുലേയൻ, വിജയൻ പാലാഴി, വക്കം രാധാകൃഷ്ണൻ, പ്രദീപ് വക്കം, ജയിൻ വക്കം,
തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES