Tuesday, August 27, 2024
HomeAATINGALഅശോകൻ കായിക്കരയുടെ "ദൈവത്തിന്റെ കാൽപ്പാട് കവിതാ സമാഹാര പുസ്തക പ്രകാശനം ഫെബ്രുവരി 11 ന്.

അശോകൻ കായിക്കരയുടെ “ദൈവത്തിന്റെ കാൽപ്പാട് കവിതാ സമാഹാര പുസ്തക പ്രകാശനം ഫെബ്രുവരി 11 ന്.

അശോകൻ കായിക്കര രചിച്ച കാവ്യപഥം പ്രസാധനം ചെയ്ത “ദൈവത്തിന്റെ കാൽപ്പാട് എന്ന കവിതാ സമാഹാരത്തിന്റെ പുസ്തക പ്രകാശനം ഫെബ്രുവരി 11 ന്.

ഫെബ്രുവരി 11 ശനിയാഴ്ച്ച രാവിലെ 9 ന് നിലയ്ക്കാമുക്ക് വക്കം ഖാദർ ഹാളിൽ കാളിദാസ സാഹിത്യ സാംസകാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉൽഘാടനകർമ്മം
ഓരനെല്ലൂർ ബാബു നിർവ്വഹിയ്ക്കും.

തുടർന്ന് സംഗീത സംവിധായകൻ പാർത്ഥസാരഥിയ്ക്ക് കവിതാ സമാഹാര പുസ്തകം നൽകിക്കൊണ്ട് പ്രശ്‌സ്ത സംഗീത സംവിധായിക, പിന്നണി ഗായിക ലൗലി ജനാർദ്ദനൻ പുസ്തക പ്രകാശന കർമ്മം നിർവ്വഹിയ്ക്കും.

ചടങ്ങിൽ വക്കം സുകുമാരൻ (കാളിദാസ്) അദ്ധ്യക്ഷത വഹിക്കും
പ്രാർത്ഥന മഹാലക്ഷ്മി,
ആമുഖപ്രഭാഷണം വർക്കല ഗോപാലകൃഷ്ണൻ, പുസ്തക പരിചയം സുജകമല, ആശംസകൾ
എ.വി. ബാഹുലേയൻ, വിജയൻ പാലാഴി, വക്കം രാധാകൃഷ്ണൻ, പ്രദീപ് വക്കം, പ്രതിവചനം കൃതജ്ഞത ജയിൻ വക്കം,
തുടങ്ങിയവർ നിർവ്വഹിയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES