ഐ.എൻ.ടി.യു.സി സ്ഥാപക ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ ഐ.എൻ.ടി.യു.സി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി എസ് അജിത് കുമാർ പരിപാടി ഉത്ഘാടനം ചെയ്തു. ശാസ്തവട്ടം രാജേന്ദ്രൻ, എസ്. ശ്രീരംഗൻ,സലിം പാണന്റെ മുക്ക്, ആലംകോട് സഫീർ, നാസ് പാലാംകോണം, വി. ചന്ദ്രിക, വക്കം സുധ, പ്രസാദ്, ശ്യാം, ജയപ്രകാശ് എന്നിവർ പങ്കെടുത്തു

