അഞ്ചുതെങ്ങ് കായിക്കരയിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പസ് സംഘടിപ്പിക്കുന്നു. കായിക്കര പ്രവാസി കൂട്ടായ്മയുടെയും ഡോക്ടർ അനൂപ് ഇൻസൈറ്റ് കണ്ണാശുപത്രിയുമായി സഹകരിച്ചാണ് സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കായിക്കര ആശാസ്മാരകത്തിൽ 19 ന് (ശനിയാഴ്ച) രാവിലെ 9 മണി മുതൽ 2 മണിവരെയാണ് സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തുടർ ചികിത്സയും സംഘടിപ്പിക്കുന്നത്.