കെ.എൽ.സി.എ
കോൺഗ്രസ് അനുകൂല സംഘടനയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.
” താൻ മന്ത്രിയായത് ലാറ്റിൻ കത്തോലിക് അസോസിയേഷന്റെ തീരുമാന പ്രകാരമല്ല. താൻ ഒരു സമുദായത്തിന്റെ മന്ത്രിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കെൽസിഎയുടെ തണലിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആളല്ല താൻ. കെൽസിഎ കോൺഗ്രസ് അനുകൂല സംഘടനയാണ്. കോൺഗ്രസ് നേതാക്കളാണ് സംഘടനയുടെ ഭാരവാഹികളെന്നും അദ്ദേഹം ആദ്യമങ്ങളോട് പറഞ്ഞു.

