Saturday, October 19, 2024
HomeANCHUTHENGUമുതലപ്പൊഴി അപകടം : മരണപ്പെട്ടത് കരുനാഗപ്പള്ളി സ്വദേശി ജയകുമാർ.

മുതലപ്പൊഴി അപകടം : മരണപ്പെട്ടത് കരുനാഗപ്പള്ളി സ്വദേശി ജയകുമാർ.

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ അഴിമുഖത്ത് മത്സ്യബന്ധന വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണ തൊഴിലാളി മരിച്ച സംഭവത്തിൽ മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു.

കൊല്ലം കരുനാഗപ്പള്ളി
അതനാടിൽ (ചൈതന്യ കോളനി) പൂമുഖത്ത് വീട്ടിൽ സ്വദേശി ജയകുമാർ (53) ആണ് മരിച്ചത്.

ഇന്ന് സന്ധ്യയോടെയായിരുന്നു സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്ത് ഉണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളത്തിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES