Tuesday, August 27, 2024
HomeAATINGALകെഎൽ പതിനാറ്‌ പ്രവാസികൂട്ടായ്മയുടെ നേതൃത്വത്തിൽ യുഎഇ യിൽ ഓണാഘോഷം സംഘടിപ്പിച്ചു.

കെഎൽ പതിനാറ്‌ പ്രവാസികൂട്ടായ്മയുടെ നേതൃത്വത്തിൽ യുഎഇ യിൽ ഓണാഘോഷം സംഘടിപ്പിച്ചു.

കെഎൽ പതിനാറ്‌ പ്രവാസികൂട്ടായ്മയുടെ നേതൃത്വത്തിൽ യുഎഇ യിൽ ഓണാഘോഷം സംഘടിപ്പിച്ചു. “ഇക്കരെ നിന്നൊരു, പൊന്നോണം’ സീസൺ 1 എന്നപേരിൽ ദുബായിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ KL-16 രജിസ്ട്രേഷന്റെ കീഴിലുള്ള നിരവധി പ്രവാസികൾ പങ്കെടുത്തു.

വിവിധ കലാപരിപാടികളോടും ഓണസദ്യയോടും സംഘടിപ്പിച്ച ആഘോഷ പരിപാടികൾകൾക്ക് ഗ്രൂപ്പ് അഡ്മിൻസായിട്ടുള്ള അമ്പാടിസുജി , റിജു മോഹൻദാസ് , ഗിരിലാൽ , നവീൻ വിജയൻ എന്നിവർക്കൊപ്പം പ്രോഗ്രാം കോർഡിനേർഴ്സായ ആറ്റിങ്ങൽ അശോകരാജ്, പ്രദീശൻ ശ്രീധരൻ,അജിത് എന്നിവർ ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.

പരിപാടികൾക്ക് കൂട്ടയ്മ പ്രതിനിധികളുംപ്രോഗ്രാം കോർഡിനേറ്റേഴ്സുമായ നിസാം അബ്ദുൽ റഷീദ്, അനുപ്രകാശ്, ജോയ് പത്മകുമാർ , സജി അശോക്, ഷാജുലാൽ , അജയകുമാർ , അനീഷ് വിക്രമൻ, ഇന്ദ്രജിത്ത്, എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES