Wednesday, August 28, 2024
HomeAATINGALമണനാക്കിൽനിന്ന് ഒന്നരക്കോടിയുടെ എംഡിഎംഎ പിടിച്ചെടുത്തു.

മണനാക്കിൽനിന്ന് ഒന്നരക്കോടിയുടെ എംഡിഎംഎ പിടിച്ചെടുത്തു.

മണനാക്കിൽനിന്ന് ഒന്നരക്കോടിയുടെ എംഡിഎംഎ പിടിച്ചെടുത്തു.
വർക്കല അയിരൂർ സ്വദേശിയായ നിഷാൻ,
ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയായ ശബരീനാഥ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

നിരവധി മയക്കുമരുന്ന് കേസിലും കൊലപാതക കേസിലും പ്രതിയാണ് പിടിയിലായ ശബരീനാഥ്
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇവരിൽ നിന്നും 300 ഗ്രാം എംഡി എംഎയാണ് പിടിച്ചെടുത്തത്.

തിരുവനന്തപുരം റൂറൽ DANSAF ടീമിന്റെ മാസങ്ങളോളം ഉള്ള നിരീക്ഷണത്തിന് ഒടുവിലാണ് ഇന്ന് പ്രതികളെ പിടികൂടിയത്. പ്രതികളെ കടക്കാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു, 12 മണിയോടെയായിരുന്നു സംഭവം.

1 COMMENT

  1. I am an Ex-servicemen living opp.side of Kadakkavur RLWY stn.During the past years I could notice some doubtful activities in the RLWY.platfoms and the nearby bushy and lonely sorrounding areas.Specialy on school working days young boys and girls are involved in it.Some addict elders are also involved in the above said activities.Its very necessary to have a look in the above said activities.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES