അഞ്ചുതെങ്ങ് റീറ്റാസിൽ റീറ്റാ ആന്റണി (81) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി.
▪️2025 ജൂൺ 29
ഭർത്താവ് : ആന്റണി (Late)
മക്കൾ : സുഷമ്മ, ജയൻ, അനിൽകുമാർ (പള്ളിത്തുറ HSS HM), സുനിൽകുമാർ, സ്നേഹ, സ്മിത
മരുമക്കൾ : വിൽഫ്രഡ്, റീന, യമുന, മാർട്ടിൻ, അഗസ്റ്റസ്.
സംസ്ക്കാരം ചടങ്ങുകൾ നാളെ (ജൂൺ 30 തിങ്കൾ) രാവിലെ 9 മണിക്ക് അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ.