Monday, June 30, 2025
HomeANCHUTHENGUഅഞ്ചുതെങ്ങ് കായിക്കര വാഴവിളയിൽ സുധ ആർ (83) നിര്യാതയായി.

അഞ്ചുതെങ്ങ് കായിക്കര വാഴവിളയിൽ സുധ ആർ (83) നിര്യാതയായി.

അഞ്ചുതെങ്ങ് കായിക്കര വാഴവിള (കുമുദ വിലാസം) സുധ ആർ (83) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി.
▪️2025 ജൂൺ 19

ഭർത്താവ് : സോമരാജൻ (Late)
മക്കൾ : സുമ (മോളി), ആകാശ്, രേഖ.
മരുമക്കൾ : ബീന, നന്ദകുമാർ (Late), ശശിധരൻ.
ചെറുമക്കൾ : നീതു, ഗായത്രി,ഗൗതം, ആവണി.

സംസ്കാര ചടങ്ങുകൾ നാളെ (ജൂൺ 20) വെള്ളിയാഴ്ച രാവിലെ 9:30 ന് സ്വ വസതിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES