Thursday, September 12, 2024
HomeKADAKKAVURതൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കടയ്ക്കാവൂരിൽ കുളം നവീകരിച്ചു.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കടയ്ക്കാവൂരിൽ കുളം നവീകരിച്ചു.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കടയ്ക്കാവൂർ പഞ്ചായത്തിലെ മേലാറ്റിങ്ങൽ വൈക്കോട്ടു കോണംകുളം നവീകരിച്ചു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായിട്ടുള്ള പ്രവർത്തനത്തിലാണ് കുളം നവീകരിച്ചത്.

വാർഡ് മെമ്പർ പെരുംകുളം-അൻസാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീല എസ് ശുചീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ജയന്തി, പ്ലാൻ കോ-ഓർഡിനേറ്റർ അഫ്സൽ മുഹമ്മദ്, എ.ഇ.നൗഫൽ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES