Wednesday, August 21, 2024
HomeAATINGALസിഐറ്റിയു മത്സ്യ അനുബന്ധ ത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായി അഞ്ചുതെങ്ങ് സ്വദേശി വി ലൈജുവിനെ...

സിഐറ്റിയു മത്സ്യ അനുബന്ധ ത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായി അഞ്ചുതെങ്ങ് സ്വദേശി വി ലൈജുവിനെ തിരഞ്ഞെടുത്തു.

സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (സിഐറ്റിയു)
മത്സ്യ അനുബന്ധ ത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായി വി ലൈജുവിനെ തിരഞ്ഞെടുത്തു.

അഞ്ചുതെങ്ങ് മുണ്ടുതുറ സ്വദേശിയും അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ വി ലൈജുവിനെയാണ് മത്സ്യ അനുബന്ധ ത്തൊഴിലാളി ഫെഡറേഷൻ (സിഐറ്റിയു) സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES