Wednesday, August 28, 2024
HomeKADAKKAVURജനതാദൾ (എസ്) ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റായ് കടയ്ക്കാവൂർ സ്വദേശി ആർ അനൂപിനെ തിരഞ്ഞെടുത്തു.

ജനതാദൾ (എസ്) ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റായ് കടയ്ക്കാവൂർ സ്വദേശി ആർ അനൂപിനെ തിരഞ്ഞെടുത്തു.

ജനതാദൾ (എസ്) ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റായ് ആർ അനൂപിനെ തിരഞ്ഞെടുത്തു. ജനതാദൾ (എസ്) ചിറയിൻകീഴ് നിയോജക മണ്ഡലം പ്രവർത്തക സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. കടയ്ക്കാവൂർ ചെക്കാലവിളാകം സ്വദേശിയാണ് അനൂപ്.

സമ്മേളനത്തിന്റെ ഉൽഘാടനം ജില്ലാ പ്രസിഡന്റ് അഡ്വ : എസ് ഫിറോസ് ലാൽ നിർവഹിച്ചു. ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണം ഉടൻ പൂർത്തിയാക്കി ഗതാഗതത്തിനായ് തുറന്നുകൊടുക്കഎന്ന് യോഗം അഭിപ്രായപ്പെട്ടു. പി ആർ അനൂപ്, അധ്യക്ഷത വഹിച്ച യോഗത്തിൽ മാഹീന്ദ്രൻ, ശ്യാമള, എ ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES