Friday, September 6, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിൽ നിയന്ത്രണം വിട്ടകാർ മതിലിലിടിച്ചു.

അഞ്ചുതെങ്ങിൽ നിയന്ത്രണം വിട്ടകാർ മതിലിലിടിച്ചു.

അഞ്ചുതെങ്ങിൽ നിയന്ത്രണം വിട്ടകാർ മതിലിലിടിച്ചു.
ഇന്ന് പുലർച്ചെ 3:00 മണിയോടെയായിരുന്നു സംഭവം. മുതലപ്പൊഴി ഭാഗത്ത് നിന്നും വർക്കലയിലേക്ക് പോവുകയായിരുന്ന KL16 P7893 എന്ന സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്.

അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിന് മുന്നിലെ വളവിൽവച്ച് കാറിന്റെ നിയന്ത്രണം വിട്ട് മതിലിലിലേക്ക് ഇടിച്ചു കയറുകയായിന്നു. ഈ ഭാഗത്തെ 4 അടിയോളം താഴ്ചയുള്ള ഭാഗത്തേക്ക് വാഹനം മറിയാതിരുന്നത് കാർ യാത്രികർക്ക് രക്ഷയായി.

അപകടം സംഭവിക്കുമ്പോൾ വാഹനത്തിൽ നാലോളം സ്ത്രീകളും ഡ്രൈവറുമാണുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES