Sunday, September 8, 2024
HomeANCHUTHENGUമാമ്പള്ളി പുതുവൽപുരയിടത്തിൽ പ്രോണ (37) നിര്യാതയായി.

മാമ്പള്ളി പുതുവൽപുരയിടത്തിൽ പ്രോണ (37) നിര്യാതയായി.

അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽപുരയിടത്തിൽ പ്രോണ (37) നിര്യാതയായി.
ഹൃദയ സംബ്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
▪️2024 സെപ്റ്റംബർ 8

ഭർത്താവ് : സന്തോഷ്‌
അച്ഛൻ : റീചാർഡ് (ബാബു)
അമ്മ : ലീമ
സഹോദരങ്ങൾ : ജസ്റ്റിൻ, പ്രിൻസി, ദീപ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES