Saturday, July 26, 2025
HomeANCHUTHENGUകർക്കിടക് വാവുബലി : കപാലീശ്വരം ശ്രീ മഹാദേവക്ഷേത്രത്തിൽ വിപുലമായ സജ്ജീകരണം.

കർക്കിടക് വാവുബലി : കപാലീശ്വരം ശ്രീ മഹാദേവക്ഷേത്രത്തിൽ വിപുലമായ സജ്ജീകരണം.

കർക്കിടക് വാവുബലിയോട് അനുബന്ധിച്ച് അഞ്ചുതെങ്ങ് കപാലീശ്വരം ശ്രീ മഹാദേവക്ഷേത്രത്തിൽ വിപുലമായ സജ്ജീകരണമൊരുക്കി. അഞ്ചുതെങ്ങ്, കോസ്റ്റൽ പോലീസ് സെക്യൂരിറ്റി ലൈഫ് ഗാർഡ്, ആശാ വർക്കർമാരുടേയും സേവനം ലഭ്യമാക്കിയിട്ടുണ്ട്.

വൈകുന്നേരം 6 മണി മുതൽ നാളെ (വ്യാഴം) ഉച്ചക്ക് 1 മണിവരെയാണ് ബലി തർപ്പണ ചടങ്ങുകൾക്ക് അവസരം.

കൂടുതൽ വിവരങ്ങൾക്ക്‌ : 9605 79 7878, 9947 97 4020

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES