അഞ്ചുതെങ്ങ് മാമ്പള്ളി ഡിസ്‌നി ലാൻഡിൽ കർമ്മലീ ജോൺ (73) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി. പൊതു പ്രവർത്തകയായിരുന്നു, മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് ന്റെയും ഒപ്പം തീരദേശത്തിന്റെ ആരോഗ്യ ഉന്നമതിയ്ക്ക് വേണ്ടി നിലയുറച്ച വ്യക്തിത്വമായിരുന്നു.
ഭർത്താവ് : ജോൺ എമിലിയാസ്
മക്കൾ : ജോബ് ജോൺ, ജേക്കബ് ജോൺ
മരുമക്കൾ : ഷേർലി ജോബ്, ലീന ജേക്കബ്
സംസ്കാര ചടങ്ങുകൾ നാളെ (ജൂലൈ 26) വൈകിട്ട് 3 മണിക്ക് മാമ്പള്ളി ഹോളി സ്പിരിറ്റ് ദേവാലയത്തിൽ.

