അഞ്ചുതെങ്ങ് മണ്ണാർകുളം ചായക്കുടി പുരയിടത്തിൽ (കൃപാവരം ഹൗസ്, കൊച്ചുതിട്ട, കടയ്ക്കാവൂർ) ഗോഡ്വിൻ (ഗ്ലാഡിൻ) (66) ആക്സ്മിക മായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി.
▪️2025 ജൂലൈ 24
ഭാര്യ : ബ്ലൈസി
മക്കൾ : അരുൺ, ആശ
മരുമക്കൾ : രോഷ്ണി, ബിജു
സംസ്കാര ചടങ്ങുകൾ നാളെ (ജൂലൈ 25) രാവിലെ 11 മണിയ്ക്ക് മാമ്പള്ളി ഹോളി സ്പിരിറ്റ് ദേവാലയത്തിൽ.

