Friday, July 25, 2025
HomeANCHUTHENGUഅഞ്ചുതെങ്ങ് മണ്ണാർകുളം ചായക്കുടി പുരയിടത്തിൽ ഗോഡ്വിൻ (ഗ്ലാഡിൻ) (66) നിര്യാതനായി.

അഞ്ചുതെങ്ങ് മണ്ണാർകുളം ചായക്കുടി പുരയിടത്തിൽ ഗോഡ്വിൻ (ഗ്ലാഡിൻ) (66) നിര്യാതനായി.

അഞ്ചുതെങ്ങ് മണ്ണാർകുളം ചായക്കുടി പുരയിടത്തിൽ (കൃപാവരം ഹൗസ്, കൊച്ചുതിട്ട, കടയ്ക്കാവൂർ) ഗോഡ്വിൻ (ഗ്ലാഡിൻ) (66) ആക്‌സ്മിക മായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി.
▪️2025 ജൂലൈ 24

ഭാര്യ : ബ്ലൈസി
മക്കൾ : അരുൺ, ആശ
മരുമക്കൾ : രോഷ്ണി, ബിജു

സംസ്കാര ചടങ്ങുകൾ നാളെ (ജൂലൈ 25) രാവിലെ 11 മണിയ്ക്ക്‌ മാമ്പള്ളി ഹോളി സ്പിരിറ്റ്‌ ദേവാലയത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES