Wednesday, April 15, 2026
HomeANCHUTHENGUഅഞ്ചുതെങ്ങ് സ്വദേശി ദുബായിൽ മരിച്ച നിലയിൽ.

അഞ്ചുതെങ്ങ് സ്വദേശി ദുബായിൽ മരിച്ച നിലയിൽ.

അഞ്ചുതെങ്ങ് സ്വദേശിയായ 23 കാൻ ദുബായിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് കായിക്കര നെടുങ്ങണ്ട രാജമ്മ മന്ദിരത്തിൽ ആദിത്യൻ (23) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം രാവിലെയോടെ യുഎഇ യിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഒന്നര മാസം മുൻപാണ് ആദിത്യൻ വിസിറ്റ് വിസയിൽ യുഎഇലേക്ക് പോയത്. പോളിടെക്നിക് ഓട്ടോമൊബൈൽ ബിരുദധാരിയായിരുന്നു.

അച്ഛൻ അനിൽകുമാർ (ബിജെപി, ബിഎംഎസ് നേതാവാണ്) അമ്മ സുജി (Late) സഹോദരി കാവ്യ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES