പതിനാറാം നിയമസഭാ വോട്ടെടുപ്പിൽ അഞ്ചുതെങ്ങിൽ ശക്തമായ പോളിംഗ്. കണക്കു പ്രകാരം അഞ്ചുതെങ്ങിൽ 73.46 % പേർ അവരുടെ വോട്ട് അവകാശം രേഖപ്പെടുത്തി. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
പോളിംഗ് തുടങ്ങിയ ഏഴു മുതൽ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. കത്തുന്ന പകൽചൂടിനെ അവഗണിച്ചാണ് ജനം ബൂത്തുകളിലേക്കൊഴുകിയത്.
(ബൂത്ത്, ആകെ വോട്ട്, പോൾ ചെയ്ത വോട്ട്, ശതമാന കണക്കുകൾ എന്ന ക്രമത്തിൽ)
1 – 1044 – 811 – 77.68 %
2 – 621 – 457 – 73.59 %
3 – 711 – 488 – 68.63 %
4 – 1023 – 759 – 74.19 %
5 – 1053 – 763 – 72.45 %
6 – 1031 – 736 – 71.38 %
7 – 723 – 518 – 71.64 %
8 – 828 – 650 – 78.50 %
9 – 844 – 675 – 79.97 %
10 – 809 – 584 – 72.18 %
11 – 740 – 501 – 67.70 %
12 – 831 – 616 – 74.12 %
13 – 846 – 606 – 71.63 %
14 – 776 – 551 – 71.00 %
15 – 807 – 605 – 74.90 %
ആകെ വോട്ട് : 12,687
ആകെ പോൾ ചെയ്ത വോട്ട് : 9,320
ആകെ പോളിംഗ് ശതമാനം : 73.46 %

