അഞ്ചുതെങ്ങ് വിളക്ക്മാടത്തിൽ ഷാജി എസ് (54) (ചായക്കാരുവിള, കടയ്ക്കാവൂർ) നിര്യാതനായി. വളരെ കാലമായ് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. CITU ചുമട്ടുതൊഴിലാളി യൂണിയൻ അംഗമായിരുന്നു.
ഭാര്യ : സജിത
മക്കൾ : ഷാനി, സജ്നി