അഞ്ചുതെങ്ങ് മാമ്പള്ളി തിപ്പായിവിളാകത്ത് സാജു ഫെലിക്സ്സ് (55) നിര്യാതനായി. ഏറെക്കാലമായ് ക്യാൻസർ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
സംസ്കാര ചടങ്ങുകൾ നാളെ (ഏപ്രിൽ 21) രാവിലെ 11 ന് മാമ്പള്ളി ഹോളിസ്പിരിറ്റ് ദേവാലയത്തിൽ.
ഭാര്യ : വിജി
മക്കൾ : സ്നേഹ, സാംസൺ

