Monday, June 15, 2026
HomeANCHUTHENGUഫുഡ്ബോൾ വേൾഡ് കപ്പ്‌ : അഞ്ചുതെങ്ങിൽ ജൂൺ 13 ന് വിളംബര റാലി.

ഫുഡ്ബോൾ വേൾഡ് കപ്പ്‌ : അഞ്ചുതെങ്ങിൽ ജൂൺ 13 ന് വിളംബര റാലി.

ഫുഡ്ബോൾ വേൾഡ് കപ്പ്‌ന്റെ ഭാഗമായി അഞ്ചുതെങ്ങിൽ ജൂൺ 13 ന് വിളംബര റാലി സംഘടിപ്പിക്കുന്നു. ലോകം മുഴുവൻ കാത്തിരിക്കുന്ന ഫുട്ബോളിന്റെ മഹോത്സവമായ
ഫിഫ വേൾഡ് കപ്പ്‌ നെ വരവേൽക്കാനാണ് അഞ്ചുതെങ്ങിൽ വിളംബര റാലി ഒരുക്കുന്നത്. 13 ജൂൺ 2026 ശനിയാഴ്ച വൈകുന്നേരം 4 മണി കായിക്കര ആശാൻ സ്മാരകത്തിൽ നിന്ന്മാണ് വിളംബര റാലി ആരംഭിക്കുന്നത്.

ടീം കല്ലുമ്മേക്കായുടെ അഭിമുഖ്യത്തിലാണ് മെഗാ ബൈക്ക് റാലി സംഘടിപ്പിക്കുന്നത്. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ്, ജർമ്മനി, ഇംഗ്ലണ്ട്, സ്പെയിൻ, നെതർലാൻഡ്സ്
തുടങ്ങിയ വേൾഡ് കപ്പിൽ പങ്കെടുക്കുന്ന മുഴുവൻ ടീമുകളുടെ ആരാധകർക്കും ഈ റാലിയുടെ ഭാഗമാകാമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 9946988388

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES