Saturday, August 1, 2026
HomeANCHUTHENGUമുണ്ടുതുറ നെടിയവിളാകം കൃപാ വില്ലയിൽ സൈമൺ ബെർണാഡ് (69) നിര്യാതനായി.

മുണ്ടുതുറ നെടിയവിളാകം കൃപാ വില്ലയിൽ സൈമൺ ബെർണാഡ് (69) നിര്യാതനായി.

 

അഞ്ചുതെങ്ങ് മുണ്ടുതുറ നെടിയവിളാകം കൃപാ വില്ലയിൽ സൈമൺ ബെർണാഡ് (69) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി.

▪️2026 ആഗസ്റ്റ് 1

ഭാര്യ : ബേബി
മക്കൾ : സബിൻ സൈമൺ, സെറിൻ സൈമൺ
മരുമക്കൾ : ദീപ, പ്രദീപ്

സംസ്കാര ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് മാമ്പള്ളി ഹോളിസ്പിരിറ്റ്‌ ദേവാലയത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES